Vazhipadu

വള്ളിയാംകാവ്
ദേവി ക്ഷേത്രത്തിലെ  പ്രധാന  വഴിപാടുകൾ  

ശ്രീഭദ്രാ ദേവിക്ക്  
ചെം ഗുരുതി  കടുംപായസം 1/4 ലിറ്റർ
കരിംഗുരുതി  കടുംപായസം 1/4 ലിറ്റർ
നടഗുരുതി കടുംപായസം 1/4 ലിറ്റർ
രക്ത പുഷ്പാഞ്ജലി  (ത്രിമധുരം)
ശത്രുസംഹാര പുഷ്പാഞ്ജലി   (ത്രിമധുരം)
കോഴി പറപ്പിക്കൽ 
വലിയ ഗുരുതി 
ശ്രീദുർഗ്ഗാ ദേവിക്ക് 
ഭാഗ്യ സൂക്തപുഷ്പാഞ്ജലി 
സ്വയംവര പുഷ്പാഞ്ജലി 
ഐക്യമത്യ പുഷ്പാഞ്ജലി 
കരിംകുറ്റിയാൻ മൂര്ത്തിക്ക് 
വെള്ളംകുടി 
കാലയക്ഷിക്ക്
മഞ്ഞൾ  ഗുരുതി
വറ നിവേദ്യം 

.

.

.

.

 

 


വള്ളിയാംകാവ് ദേവി ക്ഷേത്രത്തിലെ വഴിപാടുകൾ ഓൺലൈൻ ആയി ബുക്ക് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഓൺലൈൻ ബുക്കിംഗ്



ക്ഷേത്രത്തിലെ പൂജകൾക്കും വഴിപാടുകൾക്കും വള്ളിയാംകാവ് ദേവസ്വത്തിന്റെ ഫോണിലും ബന്ധപ്പെടാം . ഫോൺ : 0091-9400491785

വഴിപാട്‌ വിവരം 
  വഴിപാട്‌   
ഗണപതി  ഗണപതി ഹോമം  
ഗണപതി  അഷ്ടദ്രവ്യ  ഗണപതി ഹോമം
ദേവി പ്രീതി  ഭഗവതി സേവ 
ദേവി പ്രീതി  മുഴുക്കാപ്പ് ( ചന്ദനം ഹാജരാക്കണം ) ( ഒരു നടയിലേക്ക് )
ദേവി പ്രീതി  അഷ്ടോത്തരാർച്ചന
ദുർഗ്ഗ ഭാഗ്യ സൂക്താർച്ചന 
ഭദ്ര  രക്ത പുഷ്പാഞ്ജലി  ത്രിമധുരം
ഭദ്ര  ശത്രുസംഹാരാർച്ചന   ത്രിമധുരം  
ഭദ്ര ,ദുർഗ്ഗ സഹസ്രനാമാർച്ചന
ഭദ്ര ,ദുർഗ്ഗ ഐക്യമത്യാർച്ചന 
ഭദ്ര  പ്രത്യം ഗരി മന്ത്രാർച്ചന  ത്രിമധുരം 
ഭദ്ര  ബഹിളാമുഖി ത്രിമധുരം 
ഭദ്ര  ആശ്വാരൂഡ മന്ത്രം ത്രിമധുരം 
ദുർഗ്ഗ സ്വയംവരാർച്ചന 
ദുർഗ്ഗ സന്താന സൂക്താർച്ചന 
ദുർഗ്ഗ വിദ്യാ സൂക്താർച്ചന 
ദുർഗ്ഗ വനദുർഗ്ഗ മന്ത്ര പുഷ്പാഞ്ജലി
ഭദ്ര അടിമ 
ഭദ്ര ചോറൂണ് 
ഭദ്ര വിദ്യാരംഭം
ഭദ്ര തുലാഭാരം 
നാഗർ  ആയില്യം പൂജ 
കാലയക്ഷി  വറ നിവേദ്യം 
കാലയക്ഷിക്ക്  മഞ്ഞൾ  ഗുരുതി കടുംപായസം 
ഭദ്ര നടഗുരുതി കടുംപായസം 1/4 ലിറ്റർ
ഭദ്ര കരിംഗുരുതി  കടുംപായസം 1/4 ലിറ്റർ
ഭദ്ര ചെം ഗുരുതി കടുംപായസം 1/4 ലിറ്റർ
ഭദ്ര വലിയ ഗുരുതി 
കരിംകുറ്റിയാൻ  വെള്ളംകുടി 
വലിയ ഗുരുതി മുൻകൂറായി  ബുക്ക്‌  ചെയ്യേണ്ടതാണ് 
നിവേദ്യങ്ങൾ 
കടുംപായസം  1/4 ലിറ്റർ 
പാൽ പായസം 1/4 ലിറ്റർ 
വറപൊടി 
വെള്ള നിവേദ്യം
ത്രിമധുരം 
img